Bylaws

.....സാംറ്റ....
നിയമാവലി മുഴുവനായും വായിക്കുക !*

സാംറ്റ കേരള സർക്കാരിന്റെ കീഴിൽ റെജിസ്റ്റർ ചെയ്ത സംഘടനയാണ് 1860 ലെ സൊസൈറ്റി റെജിസ്ടേഷൻ ആക്റ്റ് XXIക്രമനമ്പർ MPM/CA/218/2020എന്ന നമ്പറിൽ കേരളത്തിൽ റെജിസ്റ്റർ ചെയ്തതാണ്*2018 ലാണ് ഈ സംഘടന രൂപീകൃതമാക്കുന്നത്* ചെയർമാൻ പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയ 24 മെമ്പർഉൾപ്പെടുന്ന ഒരു എക്സിക്യൂട്ടീവ്പാനലാണ് സംഘടനാ പ്രവർത്തനം നിയന്ത്രിക്കുന്നത്*ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെതെരെഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ്പാനലിന്റെ കാലാവധി മൂന്ന് വർഷമാണ്* ചെയർമാൻ ഉൾപ്പെടുന്ന ആറംഗ കമ്മിറ്റിയാണ് ഉപദേശക സമിതിഈ സമിതിഒരു സ്ഥിരം പാനലായിനിജപ്പെടുത്തിയതാണ്* സൗദിയിലെ റിയാദാണ്സംഘടനയുടെ ആസ്ഥാനം* സൗദി അറേബ്യയുടെ നിയമവ്യവസ്ഥക്കുള്ളിൽ നിന്ന് കൊണ്ട്മാത്രമെ സംഘടന പ്രവർത്തിക്കുകയള്ളു* കഫീലുമായിട്ടുള്ള തൊഴിൽതർക്ക പരിഹാരംനാട്ടിൽ പോകാൻ കഴിയാത്തപ്രശ്നങ്ങൾശമ്പള പ്രശ്നങ്ങൾ ഇഖാമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇങ്ങനെ ഉള്ള ജോലിയുമായിബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളുംകഫീലുമായി നേരിട്ട് ബന്ധപ്പെട്ട്രമ്യതയിൽ പരിഹരിക്കാൻ ശ്രമിക്കുകയും കഴിയാത്ത പ്രശ്നം ലേബർ കോടതിയിലൂടെയോ എംബസിയുടെയോ നിയമ സഹായം നല്കുന്നതാണ്ഇതിന് വേണ്ട ഔദ്യോഗിക വിഭാഗം സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്* പ്രവാസലോകത്ത് കഫീലുമായിട്ടുള്ള നിയമപ്രശ്നങ്ങൾക്ക് വേണ്ട നിയമസഹായം മാത്രമാണ് സംഘടന നല്കുക സാമ്പത്തികവും കഫീലുമായിട്ടുള്ള സാമ്പത്തികകൊടുക്കൽ വാങ്ങൽ എല്ലാംഓരോ വ്യക്തിയും നല്കേണ്ടതാണ്സംഘടന വഹിക്കുന്നതല്ല* സംറ്റയിൽ ചേരുന്നതിന്അഡ്മിഷൻ ഫീസ് 30 റിയാലുംപ്രതിമാസ ഫീസ് 20 റിയാലുംആണ് വരിസംഖ്യാ ആറ് മാസത്തേക്കാണ് അടക്കേണ്ടത്പുതിയതായി ചേരുന്നവർ 150റിയാലാണ് അടക്കേണ്ടത്.* പുതിയമെമ്പർമാർക്ക് ആഡ്ചെയ്തതീയതിമുതൽമൂന്ന്മാസത്തിന്ശേഷംമാത്രമെ വാഹനസംബന്ധിയായസാമ്പത്തികസഹായങ്ങൾ നല്കുകയുള്ളുആറ്മാസത്തിന് ശേഷം മാത്രമെപേഴ്സണൽ ലോൺ നല്കുകയുള്ളു*പുതിയ മെമ്പർമാരുടെ ജാമൃവ്യവസ്ഥമൂന്ന്മാസത്തിന് ശേഷം മാത്രമെവാഹനസംബന്ധിയായ സഹായങ്ങൾക്ക് ജാമ്യം നില്ക്കാൻഅനുവദിക്കുകയുള്ളുപേഴ്സണൽ ലോണിന്ന് ആറ്മാസത്തിന് ശേഷമാത്രംജാമ്യം അനുവദിക്കുകയുള്ളു* നാട്ടിൽനിന്ന് വന്നവർക്കുള്ളസാമ്പത്തിക സഹായം വർഷത്തിൽഒരിക്കൽ മാത്രമെ അനുവദിക്കുകയുള്ളുസംഘടനയിൽ ഫണ്ട് ഉണ്ടെങ്കിൽഫണ്ട് അനുവദിക്കാം എക്സിക്യൂട്ടിവിൻ്റെ കൂട്ടമായതീരുമാനത്തിൽ നടപടികൈകൊള്ളാo*വാഹനഇൻഷുറൻസ് വർഷത്തിൽഒരിക്കൽ മാത്രമെ ഒരു വ്യക്തിക്ക്നല്കുകയുള്ളു ഇൻഷൂറൻസ്അവസാനിക്കുന്ന തീയതിക്ക്പത്ത് ദിവസം മുമ്പും പത്ത് ദിവസത്തിന്ശേഷവും അപേക്ഷിക്കാം പിന്നീട്വരുന്നവ സ്വീകരിക്കുന്നതല്ല⛤എല്ലാ രണ്ടായിരം റിയാൽ സാമ്പത്തികസഹായങ്ങൾ എല്ലാം ഒരാൾജാമ്യത്തിലുംമൂവായിരം റിയാൽ രണ്ട് ജാമ്യത്തിലുംരണ്ട്മാസകാലയളവിൽ നല്കുന്നതാണ്വാങ്ങുന്നതുകയുടെ പകുതി ഓരോമാസം വീതം തിരിച്ചടക്കണം'*സാമ്പത്തിക സഹായം കൈപ്പറ്റിതിരിച്ചടവിന് കുടിശ്ശിക വരുത്തിയാൽഫണ്ട് സ്വീകരിച്ചവർക്കും ജാമ്യകാർക്കുംഅവരുടെ വിലക്ക് കഴിഞ്ഞ് അടുത്തസഹായം രണ്ട് ജാമ്യത്തിൽ മാത്രമെനല്കുകയുള്ളു* സൗദിയിൽ വച്ച് അപകടം സംഭവിക്കുകയോ പെട്ടെന്നുള്ള അസുഖം മൂലമോ ( മാറാവ്യാധി ഉൾപ്പെടില്ല) ഹോസ്പിറ്റൽ ചില വിലേക്ക് ഒരു നിശ്ചിത തുകതിരിച്ചടവില്ലാതെ നല്കുന്നുപരിക്കിന്റെ പ്രാപ്തി അനുസരിച്ച്തുകയിൽ മാറ്റം വരുത്തുന്നതാണ്*മരണപ്പെട്ടു പോയാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതാണ്ഇതിലേക് എല്ലാ മെമ്പർമാരും100 റിയാൽ കുറയാത്ത തുക നിർബന്ധമായുംനൽകേണ്ടതാണ് *ചികിത്സക് നാട്ടിൽ പോകൽനിർബന്ധമെങ്കിൽ യാത്രാ ചിലവ്സംഘടന വഹിക്കുന്നതാണ്* അപകടമോ പെട്ടെന്ന് ഉള്ള അസുഖമോ ( മാറാവ്യാധി ഉൾപ്പെടില്ല ) ഉണ്ടായാൽ ഫസ്റ്റ് എയ്ഡ് എന്നോണം അനമൗജൂത് പദ്ധതിയിലൂടെ തിരിച്ചടവില്ലാതെ ഒരു തുക നല്കുന്നു* വാഹനങ്ങൾക്ക് ഉണ്ടാകുന്നമേജർ റിപ്പയറിംഗ് ന് (അപകടം. ഗിയർ ബോക്സ് എൻജിൻ ഡിഫ്രൻസ് )രണ്ട് മാസ കാലയളവിൽ ഒരു മെമ്പർ ജാമ്യത്തിൽ സാമ്പത്തിക സഹായം നല്കുന്നു 5 ദിവസത്തിനുള്ളിൽ തിരിച്ചടവ്വൈകിയാൽ ഗ്രൂപ്പിൽ അറിയിക്കുന്നതാണ്തുടർന്ന് മൂന്ന് മാസത്തേക്ക് യാതൊരു സാമ്പത്തിക സഹായം നൽകുന്നതല്ല രണ്ട് പേർക്കുംനല്കുന്നതല്ല രണ്ട് പേരേയുംവിളിച്ച് അന്വേഷിക്കുന്നതായിരിക്കുംസഹായം കൈപ്പറ്റിയ ആൾതിരിച്ചടച്ചില്ലാ എങ്കിൽജാമ്യക്കാർ തുക തീർച്ചയായും തിരിച്ചടക്കേണ്ടതാണ്* രണ്ട് മാസക്കാലയളവിൽ മെമ്പർമാർക്ക് പേഴ്സണൽ ലോൺ 2000 അനുവദിക്കുന്നതാണ് ഒരാൾ ജാമ്യത്തിൽ മറ്റ് എല്ലാ നിബന്ധനകളും മുകളിൽ പറഞ്ഞതുപോലെ ലോൺ എടുക്കുന്നവർ 100 റിയാൽ സംഘടന കൊടുക്കേണ്ടതാണ്( ഈ കിട്ടുന്ന തുക മെമ്പർമാരുടെ പെൻഷൻ പദ്ധതിയിലേക്ക് മാറ്റുന്നതാണ്)* വാഹന ഇൻഷുറൻസിന് ഒരു തുക വർഷത്തിൽ ഒരിക്കൽ നല്കുന്നതാണ് അതിന് പഴയ ഇൻഷുറൻസ് കോപ്പിയും വണ്ടിയുടെ നമ്പർ ബോർഡും നിർബന്ധയും അയച്ച് തരേണ്ടതാണ് ഒരു ജാമ്യം നിർബന്ധമാണ് മറ്റ് എല്ലാ നിബന്ധനകളുംമുകളിൽ പ്രതിപാതിച്ചത് പോലെ* വർഷത്തിൽ ഒരിക്കൽ വാഹനത്തിന്റെ മുൻ വശം ടയർമാറുന്നതിന് വേണ്ട സാമ്പത്തികസഹായം രണ്ട് മാസ കാലയളയിൽ മുകളിൽ പ്രതിപാദിച്ചനിബന്ധനയിലൂടെനല്കുന്നതാണ്* നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് വരുന്നവർക്ക് 2000 റിയാൽ വരിസംഖ്യാ കുടിശ്ശിക തീർത്ത്രണ്ട് മാസ കാലയളവിൽ മുകളിൽ പ്രതിപാദിച്ച നിബന്ധനയോടെ നല്കുന്നു* പുതിയ വിസയിൽ വരുന്നഹെവി ഡ്രൈവർമാർക്ക് നിലവിലെമെമ്പർ മാർ ജാമ്യം നില്ക്കുകയുംഎല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്താൽ സാമ്പത്തിക സഹായം എല്ലാ നിബന്ധനകളോടെ നല്കാവുന്നതാണ് പ്രസ്തുത വ്യക്തിയെ സംഘടനയിൽ മെമ്പർഷിപ്പ്നല്കിയതിന് ശേഷം മാത്രംആനുകൂല്യം നല്കാൻ സാധിക്കുകയുള്ളു* ഇഖാമ പുതുക്കൽ വാഹനത്തിന്റെ മൈനർ വർക്കുകൾ വർഷത്തിലെ ഫാക്സ് തുടങ്ങിയവ ക്കൊന്നുംസംഘടന യാതൊരു സഹായവുംനല്കില്ല* കഫീലുമായുള്ള സാമ്പത്തികഇടപാടുകൾ മാസ വാടക കൊടുക്കാതിരിക്കൽ വാടക വണ്ടിക്കാർ വാടക കൊടുക്കാതിരിക്കൽ കഫീലിന്റെകയ്യിൽ നിന്നും വാങ്ങിയ പണംതിരികെ കൊടുക്കാതിരിക്കൽകഫീലിന് കൊടുക്കാം എന്ന പറഞ്ഞ പണം കൊടുക്കാതിരിക്കൽ വാഹനം വാടക ഓടിയ പണംകമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോവാങ്ങി കൊടുക്കുകഇങ്ങനെ ഉള്ള ഒരു ബാധ്യതയുംസംഘടന ഏറ്റെടുക്കുന്നതല്ല* മെമ്പർ മാരുടെ മക്കളുടെ കല്യാണം മെമ്പർമാരുടെ കല്യാണം നാട്ടിൽ 10000 രൂപ സഹായം കൊടുക്കുന്നതാണ് സംഘടനയുടെസാന്നിദ്ധ്യം ഉണ്ടായിരിക്കും*മൂന്നുവർഷം വരിസംഖ്യ അടച്ച് നാട്ടിലേക്ക് എക്സിറ്റിലോ ലീവിനോ പോകുന്ന തിരിച്ച് വരാത്ത മെമ്പർമാർക്ക് 500 റിയാൽ സാമ്പത്തിക സഹായം നൽകുന്നതാണ് ലീവിൽ പോകുന്ന മെമ്പർമാർ തിരിച്ചടിവില്ലാത്ത സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റിഎങ്കിൽ യാതൊരുവിധ ആനുകൂല്യവും നൽകുന്നതല്ല* മൂന്ന് മാസം വരി സംഖ്യാ കുടിശ്ശിക വരുത്തുന്നവരെ(നാട്ടിൽ ഉള്ളവർക്ക് ഇവിടെ ജോലി ഇല്ലാത്തവർക്ക് ബാധകമല്ല) സംഘടനയിൽ നിന്നും റിമൂവ്ചെയ്യുന്നതായിരിക്കും* ആറ് മാസത്തിന് ശേഷവും നാട്ടിൽ നിന്ന് തിരിച്ച് വരാത്തവരെ സംഘടനയിൽനിന്ന് റിമൂവ് ചെയ്യുന്നതായിരിക്കുംഇങ്ങനെ ഉള്ളവർക്ക് യാതൊരുസംഘടനാ ആനുകൂല്യവും ലഭിക്കുന്നതല്ല സംഘടനയുടെ വരിസംഖ്യാ മുടക്കമില്ലാതെനല്കിയാൽ മാത്രമെ സംഘടനാആനുകൂല്യം നല്കുകയുള്ളു* സംഘടന വരിസംഖ്യ സംഘടനഅനുവദിച്ച സമയത്തിന് ശേഷംനല്കിയാൽ അതുവരെ ഉള്ളഎല്ലാ സീനിയാരിറ്റിയും നഷ്ടപ്പെടുകയും വരിസംഖ്യഅടക്കുന്ന അന്നുമുതലുള്ള തീയതിയായിരിക്കും സീനിയോരിറ്റിയായി കണക്കാക്കുകഈതീയതി ആയിരിക്കും മറ്റ്എല്ലാ ആനുകൂല്യത്തിനും സീനിയോരിറ്റിയായി കണക്കാക്കുക* മദ്യപിച്ചു വാഹനമോടിക്കുക ലൈസൻസ് ഇല്ലാതെയോകാലാവധി കഴിഞ്ഞതോ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക ഇൻഷുറൻസ് ഇല്ലാതെ വാഹനംഓടിക്കുക മദ്യം മയക്കുമരുന്ന് ഇവ കൈവശംവക്കുക ഇവവാഹനത്തിൽ കൊണ്ട് പോകുക ഇവ എല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ്മറ്റുള്ളവരുമായി വാക്കേറ്റം അടിപിടി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവ എല്ലാം സൗദിയുടെ നിയമത്തിന് എതിരാണ് സംഘടനക്ക് സൗദി നിയമത്തിനെതിരായി ഒന്നും ചെയ്യാൻ കഴിയില്ല ഇങ്ങനെഉള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ക്കൊന്നുംസംഘടനയിൽ നിന്നും ഒരുസഹായവും നല്കാൻ കഴിയില്ല* സംഘടനയുടെ ഫണ്ട് ഒരു കാരണവശാലും പുറത്തുളള ഒരു ക്ഷേമ പ്രവർത്തനത്തിനും ഉപയോഗിക്കില്ല പുറത്തുള്ള ക്ഷേമ പ്രവർത്തനത്തിന് ആവശ്യമായ സാഹചര്യം ഉണ്ടായാൽ വേണമെങ്കിൽഅതിന് വേണ്ടി നിർബന്ധ പിരിവ്അല്ലാത്ത രീതിയിൽ പിരിച്ച്നടപ്പിലാക്കാവുന്നതാണ്* സംഘടനയിൽ മെമ്പറാകുന്നഅന്നു മുതൽ സംഘടനായുടെഎല്ലാ പ്രവർത്തനങ്ങളിലും എല്ലാവരും പങ്കാളികളായിരിക്കും സംഘടനയിൽ നടക്കുന്ന എല്ലാക്ഷേമ പ്രവർത്തനങ്ങൾക്കും നമ്മളുടെ വരിസംഖ്യയാണ് സംഘടനാ മൂലധനം പ്രസ്തുത മെമ്പർ സംഘടന വിരുദ്ധ പ്രവർത്തനനടത്തുകയോ സംഘടനയുമായിസഹകരിക്കാൻ സാധിക്കാതെവരികയോ ചെയ്താൽ സംഘടനറിമുവ് ചെയ്യുകയോ സ്വയം റിമുവ് ആവുകയോചെയ്താൽസംഘടനയിൽ അടച്ച വരിസംഖ്യഒരു കാരണ വശാലും തിരിച്ച്തരുന്നതല്ല* സംഘടനയിൽ നിങ്ങളുടെ ശരിയായ അഡ്രസും ഫോൺ നമ്പറും നല്കുക കോളിംഗ് നമ്പറും വാട്സപ്പ് നമ്പറും രണ്ട്ആണെങ്കിൽ രണ്ട് നമ്പറും തീർച്ചയായും നല്കുകഇടക്ക് വച്ച് നമ്പർ മാറേണ്ടി വന്നാൽ സംഘടനയുടെ നേത്വത്വത്തെ തീർച്ചയായുംഅറിയിക്കുക* സംഘടനയുടെ സ്റ്റിക്കർ പതിച്ചവാഹനം നിരത്തിൽ അപകടത്തിൽ പ്പെടുകയോ തകരാർ സംഭവിക്കുകയോ ശ്രദ്ധയിൽ പ്പെട്ടാൽ വേണ്ട അടിയന്തിര സഹായം നല്കുകസംഘടനാ നേത്യത്വത്തെ അറിയിക്കുക * സംഘടനയുടെ പ്രവർത്തനം രാഷ്ടീയ പാർട്ടിയുടെയോ മതത്തിന്റെയോ ഒരു വ്യക്തിയുടെ യോ താല്പര്യത്തിലല്ല ഗ്രൂപ്പ് ലൂടെ രാഷ്ടീയമോ മതമോ ചർച്ചക്ക്അനുവദിക്കില്ല ഗ്രൂപ്പിലൂടെ ഒരു വ്യക്തി ഹത്യയും അനുവദിക്കില്ല സംഘടനാപ്രവർത്തനം എക്സിക്യൂട്ടി ഗ്രൂപ്പിലൂടെ ചർച്ച ചെയ്താണ്നടപ്പിലാക്കുക ആ തീരുമാനംഅംഗീകരിക്കാൻ എല്ലാ വരുംബാധ്യസ്ഥരാണ് *ഗ്രൂപ്പിലൂടെ ഉള്ളചർച്ചകൾക് എല്ലാവരുംമിതത്വം പാലിക്കുക പരസ്പരംബഹുമാനിക്കുക സഭ്യമായ രീതിയിൽ പരസ്പരം പെരുമാറുക* സംഘടനക്ക് രണ്ട് വാട്സപ്പ് ഗ്രൂപ്പുകളാണ് ഉള്ളത് സംഘടനയുടെ ഒഫിഷ്യൽ ഗ്രൂപ്പായസാംറ്റ എന്ന ഗ്രൂപ്പും നമ്മുടെ ജോലിയുമായി ബന്ധപ്പെട്ട സൗദി ട്രക്ക് ഡ്രൈവേഴ്സ് എന്ന ഗ്രപ്പുംമെബർ മാരുടെ ബാഹുല്യം മൂലംസാംറ്റക്കും സൗദി ട്രക്ക് ഈ രണ്ട്ഗ്രൂപ്പ് വീതമാണ് ഉള്ളത് സാംറ്റയുടെ ഗ്രൂപ്പിൽ സംഘടനാ പ്രവർത്തനങ്ങൾ മാത്രം ചർച്ചചെയ്യുക സൗദി ട്രക്കിൽ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുകഗ്രൂപ്പുകൾ ഒന്നും പരസ്പരം പോരടിക്കാൻ ഉള്ള വേദിയാക്കരുത് വ്യക്തിഹത്യഒരു കാരണവശാലും അനുവദിക്കില്ല* ലോഡുമായി ബന്ധപ്പെട്ട എല്ലാചർച്ചയും സൗദി ട്രക്ക് ഗ്രൂപ്പിലുംസംഘടനാ ചർച്ച സാംറ്റ യുടെ ഗ്ര്യൂപ്പിലും ചർച്ച ചെയ്യുകസൗദി ട്രക്ക് ഡ്രൈവേഴ്സ് എന്നഗ്രൂപ്പിൽ വരുന്ന ലോഡുകളുംലോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊന്നും സംഘടനഉത്തരവാദിയല്ല നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ്ലോഡ് എടുക്കേണ്ടത് സംഘടനഈ ഗ്ര്യൂപ്പിലൂടെ ഒരു സഹായംചെയ്യുന്നു എന്ന് മാത്രം സഹകരിക്കുക* വാഹന റിപ്പയറിംഗ് മായി ബന്ധപ്പെട്ട് വഴിയിൽ ഉണ്ടാക്കുന്നബുദ്ധിമുട്ടിന് വേണ്ട നിർദ്ദേശങ്ങളും മെക്കാനിക്ക് ഇലക്ടീഷൻ വീഞ്ച് ക്രെയിൻ എന്നിവയുടെ സഹായം ലാഭ്യമാക്കി നല്കുന്നതാണ്(ഇതിനുള്ള സാമ്പത്തിക സഹായം ഇല്ല)* സാമ്പത്തിക സഹായങ്ങൾ ഒരു പ്രാവശ്യം ഒന്ന് മാത്രമേ അനുവദിക്കുകയുള്ളൂവാഹനഇൻഷുറൻസ് ടയർ വാങ്ങാനുള്ളസാമ്പത്തിക സഹായം ഇവ വർഷത്തിൽ ഒരു പ്രാവ്യശ്വമെ അനുവദിക്കുകയുള്ളയുള്ളു* ഓരോ നിശ്ചിത മെമ്പർ മാർക്കും ഓരോ എക്സിക്യൂട്ടീവ്മെമ്പർഎന്ന രീതിയിൽനിജപ്പെടുത്തിയിട്ടുണ്ട്നിങ്ങളുടെ മെമ്പർ ആരാണ്എന്ന് അന്വേഷിക്കുക അവരുടെനമ്പർ സൂക്ഷിക്കുക പ്രസ്തുതഎക്സിക്യൂട്ടീവ് മെമ്പർ വഴിയാണ് നിങ്ങളുടെസംഘടനാ പ്രവർത്തനങ്ങൾഎല്ലാം മെമ്പറുടെ പ്രവർത്തനംതൃപ്തി കരമല്ലെങ്കിൽ മേൽഘടകത്തെ നിങ്ങൾക്ക് അറിയിക്കാവുന്നതാണ്* ആഴ്ചയിൽ ഏഴ് ദിവസവും 24മണിക്കൂറും നിങ്ങൾക്ക് സംഘടനാ നേത്യത്വവുമായിനേരിട്ടും വാട്സപ്പ് വഴിയുംബന്ധപ്പെടാവുന്നതാണ്നമ്പർ ഗ്രൂപ്പിൽ ലഭ്യമാണ്* സൗദിയുടെ എല്ലാ ഭാഗങ്ങളിലുംനേതൃത്വവുമായി ബന്ധപ്പെടുന്നതിനായി എക്സിക്യൂട്ടീവ് മെമ്പർമാരെനിജപ്പെടുത്തിയിട്ടുണ്ട്നേതൃത്വവുമായി ബന്ധപ്പെട്ടാൽവിശദ വിവരങ്ങൾ അറിയാവുന്നതാണ്* സംഘടന രൂപീകരിച്ചതും പ്രവർത്തിച്ചതുമെല്ലാം നമ്മൾഓരോരുത്തരുടെ ഇവിടെ ഉള്ളനിലനിൽപ്പുമായുളള പ്രശ്ന ദൂരീകരണ ത്തിനും നമുടെക്ഷേമ പ്രവർത്തങ്ങൾക്കുംകൂട്ടത്തിൽ ആരെങ്കിലും ദുരിത കയത്തിലാണെങ്കിൽ ഒരു കൈസഹായം നല്കി കൂടെ നിർത്താൻ തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമാണ്ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികസഹായങ്ങൾ (തിരിച്ചടവുള്ള ) എല്ലാ സംഘടന വളർച്ചക്കനുസരിച്ച് മെമ്പർമാരുടെ താല്കാലികആശ്വാസം എന്ന രീതിയിൽഉള്ളതാണ് ഇത് സംഘടനയുടെഅജണ്ടയിൽ ഉള്ളതല്ല സാമ്പത്തിക സഹായങ്ങൾ (തിരിച്ചടവുള്ളത്) എപ്പോഴും നിർത്തലാക്കാൻ നേത്യത്തിന്പരിപൂർണ്ണ അധികാരം ഉണ്ട്* സംഘടനയുടെ വളർച്ചക്കനുസരിച്ച് നിയമത്തിൽഭേദഗതി വരുത്താൻ സംഘടനാനേത്യത്വത്തിന് പരിപൂർണണ അധികാരം ഉണ്ടായിരിക്കുംഈ അധികാരം ചോദ്യം ചെയ്യാൻആരെയും അനുവദിക്കില്ല* സൗദി അറേമ്പ്യയുടെ നിയമവ്യവസ്ഥക്കുള്ളിൽ നിന്ന്കൊണ്ടുള്ള സംഘടനാ പ്രവർത്തനം മാത്രമെ സാധിക്കുകയുള്ളു* സംഘടനയിൽ ആറു വർഷം തുടർച്ചയായി വരിസംഖ്യ അടച്ച 55 വയസ്സ് പൂർത്തിയായ എല്ലാ മെമ്പർമാർക്കും പെൻഷൻ( 55 വയസ്സ് പൂർത്തിയായി പ്രവാസജീവിതം അവസാനിച്ച് നാട്ടിൽ ഉള്ളവർക്ക് മാത്രം )* സംഘടനാ ക്ക് വിരുദ്ധമായി ഒരു പ്രവർത്തനവും അനുവദിക്കില്ലസംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ രണ്ട് മാസകാലയളിൽപുറത്താക്കുകയും തുടർന്ന് വിശദീകരണം തുപ്തി കരമെങ്കിൽ തിരിച്ചെടുക്കുന്നതാണ് വിശദീകരണമില്ല എങ്കിൽആ ജീവനാന്ത വിലക്കായിരിക്കും* പുതിയ മെമ്പർമാരെ ആഡ്ചെയ്തതിനുശേഷം മൂന്ന് മാസത്തിനു ശേഷമേ വാഹന സംബന്ധമായ ഫണ്ട് കിട്ടുകയുള്ളൂ പുതിയ മെമ്പർമാർക്ക് പേഴ്സണൽ ലോൺ ആറുമാസം കഴിഞ്ഞതിനു ശേഷമേ കിട്ടുകയുള്ളൂ * നമ്മൾ എല്ലാവരും ഇവിടെ ജോലി ചെയ്യാൻ വന്നവരാണ് നാം എല്ലാം ഡ്രൈവർമാരാണ്ജോലിക്ക് വേണ്ടിയോ ഇവിടെ ഉള്ള നില നിൽനിൽപ്പിനോ പ്രയാസം ഉണ്ടാവരുത് എന്നാണ്സഘടനാ പ്രവർത്തനം കൊണ്ട്ഉദ്ദേശിക്കുന്നത് എല്ലാ വരുംസഹകരിക്കുന്നു ഒരുമിച്ച് നിന്നാൽ നമ്മളെ തളർത്താൻആർക്കും കഴിയില്ല ഉറപ്പ്നമ്മൾ ഒറ്റക്കല്ല ഒരുമിച്ചാണ്* സംഘടനാ വളർച്ചക്കനുസരിച്ച്പുതിയ നിയമ വ്യവസ്ഥകൾഇനിയും ഉണ്ടാകും